ശിക്ഷ കേന്ദ്രം സംസ്ഥാനത്ത് ഉടനീളം അംഗീകൃത പരീക്ഷകേന്ദ്രങ്ങൾ ആരംഭിക്കുന്നു
ഇന്ത്യയില്‍ എവിടെയും സുവിധ കേന്ദ്രത്തിന്‍റെ ഫ്രാന്‍ചൈസി എടുക്കാന്‍ നിങ്ങള്‍ക്കും സുവര്‍ണാവസരം.
More Info കേന്ദ്രസംസ്ഥാനസര്കാി റുകളുടെ അംഗീകാരമുള്ളതും അന്തര്ദേKശീയ നിലവാരമുള്ളതുമായ കമ്പ്യൂട്ടര്‍- അനുബന്ധകോഴ്സുകൾ സാധാരണക്കാരില്‍ എത്തിക്കുക എന്നതാണ് ACEup Shiksha Kendra ലക്ഷ്യമിടുന്നത്.
ദേശീയ തലത്തില്‍ 1000 ല്‍ പരം GST സുവിധാ കേന്ദ്രങ്ങള്ക്ക്സ അംഗീകാരം നല്കി്യ ACEup Group ന്റെ നിയന്ത്രണത്തിലുള്ള AKSHAYAACE TRAINING AND TECHNICAL EDUCATION നു കീഴിലാണ് ACEup Shiksha Kendra പ്രവര്ത്തിNക്കുന്നത്
കൂടാതെ .. കഴിഞ്ഞ നാല് വര്ഷത്തോളമായി കേരളത്തിലുടനീളം 1300 ഓളം കേന്ദ്രങ്ങളില് മികച്ച സേവനം നല്കി വരുന്ന ISO 9001-2008 സെര്ട്ടിറൈഡ് കമ്പനിയായ ACEup Group ന്റെ മികച്ച പിന്തുണയും സെന്റര് മാനേജ്മെന്റ് സോഫ്റ്റ്വെയറും...